ശൈഖുനാ സുൽത്താനുൽ ഉലമ ഉസ്താദിൻ്റെ ഇജാസത്ത് പ്രകാരം മാസാന്തം മഹ്ളറത്തുൽ ബദ്‌രിയ നടക്കുന്നു വിപുലമായി സയ്യിദമാരുടെയും പണ്ഡിത മാരുടെയും നേതൃത്തിൽ നടക്കുന്നു
ബുർദ മജ്ലിസ്
വാരാന്ത ബുർദ മജ്ലിസ് സംഘടിപ്പിക്കുന്നു സ്ഥാപന സഹകാരി ക്കൾക് പ്രത്യക പ്രാർത്ഥന നടത്തുന്നു
അസ്മാഉൽ ബദ്ർ മജ്ലിസ്
സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ അവർകളുടെ ഇജാസത്ത് പ്രകാരം എല്ലാ ദിവസവും സുബ്ഹ് നിസ്കാര ശേഷം അസ്മാഉൽ ബദർ മജ്ലിസ് നടക്കുന്നു
ദൗറത്തുൽ ഖുർആൻ മജ്ലിസ്
വിശുദ്ധ ഖുർആൻ വിശ്വാസി ഹൃദയത്തിൻ്റെ വസന്തമാണ് എല്ലാ ദിവസവും രാവിലെ ദൗറത്തുൽ ഖുർആൻ മജ്ലിസ് നടക്കുന്നു
തഹ്‌ലിൽ മജ്ലിസ്
സ്ഥാപന ഗുണകാക്ഷികൾ , സ്നേഹ ജനങ്ങൾ എന്നിവരിൽ നിന്ന് വിട പറയുന്നവർക്കും കുടുംബങ്ങളിൽ നിന്ന് വിട പറഞ്ഞവർക്കും തഹ്‌ലിൽ മജ്ലിസ് സംഘടിപ്പിക്കുന്നു
